Tag: Chandipura

ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം; മരിച്ചത് 4 കുട്ടികൾ; രണ്ടു പേർ ചികിത്സയിൽ; കൊതുക്, ചെള്ള്, മണൽ ഈച്ചകൾ കടിച്ചാൽ രോഗം വരാം; ബാധിക്കുക തലച്ചോറിനെ

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്.Four children suspected to be infected...