Tag: Chandigarh-Dibrugarh Express

ചണ്ഡീഗഡ് – ദീബ്രു​ഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, ചില കോച്ചുകൾ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോൺഡയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗോൺഡയ്ക്കും ജിലാഹിക്കും...