Tag: chalisery

ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയി; ഒന്നിച്ച് താമസിച്ചത് ഒരു മാസം; ഒടുവിൽ ഭർതൃവീട്ടിൽ തിരിച്ചെത്തി; വൈരാഗ്യം തീർക്കാൻ വീട്ടമ്മയെ ആൺ സുഹൃത്ത് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം ചാലിശേരിയിൽ

പാലക്കാട്:  ചാലിശ്ശേരിയിൽ വീട്ടമ്മയെ ആൺ സുഹൃത്ത് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ചാലിശ്ശേരി കമ്പനിപ്പടിയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെ അഞ്ചരക്ക് ശേഷമാണ് രണ്ടു കുട്ടികളുടെ അമ്മയായ...