Tag: chain snatching case

വാഹനം ഓടിക്കുന്നതിനിടെ പിന്നാലെയെത്തി, ആറു പവന്റെ മാല കവർന്ന് മോഷ്ടാക്കൾ; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

തിരുവനന്തപുരം: ബൈക്കില്‍ എത്തിയ സംഘം യുവതിയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ...