Tag: Chadayamangalam

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ര​ഴി​ക​ത്ത് ഏ​ലാ​യി​ൽ അ​ഞ്ച്​ ഏ​ക്ക​റോ​ളം ഭൂ​മി​യി​ൽ മ​ര​ച്ചീ​നി കൃ​ഷി​ചെ​യ്ത ക​ർ​ഷ​ക​രാ​ണ്​ ദു​രി​ത​ത്തി​ലാ​യ​ത്. എ​ട്ടു​മാ​സം...