Tag: Chaaliyar river

ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു

കടലുണ്ടി: ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാനുള്ള കാർ ചാലിയാർ പുഴയിലാണ് വീണത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ചെട്ടിപ്പടി...