web analytics

Tag: Central bank of India

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മൂവായിരത്തിലേറെ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 3000 ഒഴിവുകളാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 15000 രൂപയാണ് സ്റ്റൈപ്പന്‍ഡ് ആയി അനുദിക്കുക. ഇതിന്...