Tag: cent price

അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു, സിമന്റ് കമ്പനികൾ നഷ്ടത്തിലേക്ക് ; സ്വന്തമാക്കി വില ഉയർത്താൻ കോർപ്പറേറ്റ് ഭീമൻമാർ

നിർമാണ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രമുഖ സിമന്റ് കമ്പനികൾ പലതും നഷ്ടത്തിലേക്ക്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന് അനുസരിച്ച് സിമന്റിന് വില വർധിപ്പിക്കാൻ...