Tag: CBSE exam result

സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും....