Tag: catfishing

യുകെയിലെ ഏറ്റവും ഭീകരമായ ‘കാറ്റ്ഫിഷിംഗ്’ നടത്തിയ 26 കാരനായ യുവാവ്: ഇരകൾ 30 രാജ്യങ്ങളിലെ 3500 ഓളം കുട്ടികൾ; ഇയാളെ സൂക്ഷിക്കുക !

യുകെയിലെ ഏറ്റവും ഭീകരമായ "കാറ്റ്ഫിഷിംഗ്" കേസിൽ അയർലണ്ടിൽ നിന്നുള്ള 26 കാരനായ അലക്സാണ്ടർ മക്കാർട്ട്‌നിക്ക് ജീവപര്യന്തം തടവ്. ഒരു പെൺകുട്ടിയുടെ ആത്മഹത്യാ ഉൾപ്പെടെ, 70 കുട്ടികൾ...