Tag: case against police officers

ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണി; 18 ലക്ഷം തട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

മലപ്പുറം: ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. എസ്എച്ച്ഒയും എസ്ഐയും ചേർന്നു 18...