Tag: caritas hospital

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാർ. 8 മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് യുവതിയുടെ നട്ടെലിലെ വളവു...

മികവിന്റെ നിറവിൽ കാരിത്താസ് ആശുപത്രി; നേടിയത് മൂ​ന്ന് ദേ​ശീ​യ പുരസ്‌കാ​ര​ങ്ങ​ള്‍

കാ​രി​ത്താ​സ് ആ​ശു​പ​ത്രി ആ​തു​ര ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. മൂന്ന് ദേശീയപുരസ്കാരങ്ങളാണ് ആശുപത്രി സ്വന്തമാക്കിയത്. Caritas Hospital wins three national awards ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത്, ഹോ​സ്പി​റ്റ​ല്‍...

ആമാശയത്തിൽ ബ്ലേഡ്; യുവാവിന് അത്യപൂർവ എൻഡോസ്‌കോപ്പി; കാരിത്താസ് ആശുപത്രിക്ക് ഇത് അഭിമാന നിമിഷം

കോട്ടയം: യുവാവിന്റെ ആമാശയത്തിൽ കുടുങ്ങിയ ബ്ലേഡ് അത്യപൂർവ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്ത് കാരിത്താസ് ആശുപത്രിയിലെ വിദഗ്ധർ. കലശലായ പുറം വേദനയുമായി എത്തിയ ഇരുപത്തിയൊന്നുകാരന്റെ ആമാശയത്തിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. കാരിത്താസിൽ...

കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും…പാർക്കിൻസൻസ് രോഗത്തിൻ്റെ ലക്ഷണങ്ങളാവാം; വിഷമിക്കണ്ട പ്രതിവിധിയുണ്ട് കാരിത്താസിൽ; ഡി.ബി.എസ്. ശസ്ത്രക്രിയ വിജയം

കോട്ടയം: കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും വാർധക്യത്തിന്റെ ലക്ഷണങ്ങളുമായിട്ടാണ് പലരും കരുതുന്നത്. DBS is a cure for Parkinson's disease. The neurology department...

കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനർജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാർമസി

കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് കാരിത്താസ് കോളേജ് ഓഫ് ഫാർമസി 'നെറ്റ് സീറോ എനർജി ക്യാമ്പസ്' എന്ന നേട്ടത്തിലെത്തി. ഈ...