Tag: carer visa

കെയറർ വീസയ്ക്ക് നൽകിയത് 20 ലക്ഷം;മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിൽ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരിതവും ജോലി നേടാനായി ഇവർ നൽകിയ ലക്ഷങ്ങളുടെ കണക്കും പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഗാർഡിയൻ പത്രത്തിന്റെ...