Tag: cardamom thieves

വിളഞ്ഞത് നോക്കി മോഷണം റിസ്‌കായതിനാൽ പുലർച്ചെ ഏലക്ക കുലയോടെ(ശരം) വെട്ടിപ്പറിച്ചു; പ്രതികളെ കൈയ്യോടെ പൊക്കി കട്ടപ്പന പോലീസ്

വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ കുലയോടെ (ശരം) വെട്ടിപ്പറിച്ച പ്രതികളെം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ( idukki police...