Tag: car wash water

കാർ കഴുകി വെള്ളം ഒഴുക്കിവിട്ടത് ഇഷ്ടപ്പെട്ടില്ല : അയൽവാസിയും മക്കളും കൂടി മധ്യവയസ്കനെ അടിച്ചുകൊന്നു: സംഭവം കണ്ണൂരിൽ

കണ്ണൂരിൽ മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ സംഘർഷം. അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ചെട്ടിപ്പിടിക നമ്പ്യാർമൊട്ട സ്വദേശി...