web analytics

Tag: car overturned

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് സംഭവം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും...