Tag: Car accident

കാർ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടി; 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയും കാറും

പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. കോഴിക്കോട് ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച...

കാറിനുള്ളിൽ കളിക്കാൻ കയറിയപ്പോൾ ഡോർ ലോക്കായി: നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡോർ ലോക്കായി നാലു കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ആറുമുതൽ എട്ടു വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലാണ് അപകടം. പ്രദേശത്തെ...

അമിതവേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിച്ചു; മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് അപകടം നടന്നത്. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. അമ്മൂമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ...

വാഹനാപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു; യുവതി ഗുരുതരാവസ്ഥയിൽ

ഇടുക്കി: അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആലടി സ്വദേശി സുരേഷും ഭാര്യ...

പള്ളിപ്പെരുന്നാളിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്

ആലപ്പുഴ: തിരുനാളിനിടെ ആളുകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. ആലപ്പുഴ എടത്വയിലാണ് സംഭവം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. എടത്വാ സെൻ്റ് ജോർജ്ജ് ഫൊറോന...

കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സ്ത്രീക്ക് ഗുരുതര പരിക്ക്

മലപ്പുറം: കാർ ദേഹത്തേക്ക് കയറി നാലു വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. വീട്ടിൽ...

ബൈക്കിലിടിച്ചതിന് പിന്നാലെ കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി; 2 പേർക്ക് ദാരുണാന്ത്യം

പാലക്കാട്: കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. പാലക്കാട് പുളിഞ്ചോട് ആണ് അപകടമുണ്ടായത്. ചായക്കടക്കാരൻ ബാലൻ, കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ...

നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു. തൃശൂർ മണ്ണുത്തിയിലാണ് ദാരുണ സംഭവം നടന്നത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി(42) ആണ്...

ഗുണ്ടൽപ്പേട്ട് വാഹനാപകടം; ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം: ഗുണ്ടൽപ്പേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മമ്മിയിൽ അബ്‌ദുൾ അസീസ് ആണ് മരിച്ചത്. അപകടത്തിൽ അസീസിന്റെ മക്കളായ...

ഐശ്വര്യ റായിയുടെ കാറിനു പിന്നിൽ ബസിടിച്ചു; അപകടം മുംബൈയിൽ

മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവിലാണ് സംഭവം. ബുധനാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അപകടസമയത്ത്...

മരത്തിലിടിച്ചതിന് പിന്നാലെ കാർ മറിഞ്ഞു, മൃതദേഹങ്ങൾ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്; തൃശ്ശൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. പുലർച്ചെ ആറു...

പഴനിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ യുവാവിനും മകനും ദാരുണാന്ത്യം, ഭാര്യക്കും മകൾക്കും ഗുരുതര പരിക്ക്

ചെന്നൈ: പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ്...