web analytics

Tag: candidates

സൂക്ഷ്മപരിശോധന അവസാനിച്ചു; സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പരിശോധനയുടെ അടിസ്ഥാനത്തില്‍, ആകെ 1,64,427 പത്രികകളില്‍ നിന്ന് 2,261 പത്രികകള്‍...