Tag: by-election

വോട്ടെണ്ണല്‍ നാളെ; മൂന്നിടത്തും മുന്നണികൾ മൂന്നും വിജയ പ്രതീക്ഷയിൽ; ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം

കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. കേരളത്തിൽ വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്....

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം;പാലക്കാട് യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകൾ; വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് രാഹുൽ ഗാന്ധിയും എത്തും

വയനാട്ടിലും ചേലക്കരയിലും മൂന്നാഴ്ചയിലേറെ നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചരണം. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പാലക്കാട് മണ്ഡലത്തില്‍ 20നാണ്...

‘പാട്ടുംപാടി’ ജയിച്ചുകയറാമെന്ന മോഹത്തിൽ രമ്യ ഹരിദാസ് ! എത്ര ഭൂരിപക്ഷം അത്രമാത്രം ചിന്തിച്ചാൽ മതിയെന്ന് നാട്ടുകാരനായ യു.ആര്‍ പ്രദീപ്; ബാലകൃഷ്ണനെ ഇറക്കി മോഡിക്കായി വോട്ടുതേടി ബിജെപി; ചേലക്കരയിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്

ചേലക്കരയിൽ എല്ലാവർക്കും അഭിമാനപ്പോരാട്ടമാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർഥികളും വിജയത്തിനായുള്ള അഹോരാത്ര പ്രയത്നത്തിലാണ്. അണികളിലുമുണ്ട്, ആവേശം. വിജയം ഉറപ്പിക്കാനായി നേതൃനിരയുടെ കണ്ണും കാതും കരുതലുമുണ്ട് .Chelakkara...

ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി; വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 പേർ,​ പാലക്കാട് 16ഉം ചേലക്കരയിൽ 9ഉം സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്,​ ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. പാലക്കാട് 16...