Tag: butterfly

പൂമ്പാറ്റയെ വെള്ളത്തിൽ കലർത്തിയ ശേഷം ലായനി തൻറെ കാൽ ഞരമ്പിൽ കുത്തി; 14 -കാരന് ദാരുണാന്ത്യം

പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിൽ കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് സംഘം അറിയിച്ചു. അതേസമയം...