Tag: businessman

പ്രമുഖ മലയാളി വ്യവസായി കെ. മുഹമ്മദ്​ ഈസ അന്തരിച്ചു

ദോഹ: ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ കെ. മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്​ച പുലർച്ചെ ഹമദ്​...