web analytics

Tag: business news kerala

ബവ്‌കോയിൽ പുതിയ അധ്യായം: എം.ആർ. അജിത് കുമാർ ചെയര്‍മാനായി, ഹര്‍ഷിത അട്ടല്ലൂരി എംഡിയായും തുടരും

എം.ആർ.അജിത് കുമാർ ബവ്‌കോ ചെയര്‍മാന്‍ തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ബവ്‌കോയുടെ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. എക്‌സൈസ് കമ്മിഷണര്‍ എം.ആർ. അജിത് കുമാറിനെ ബവ്‌കോ ചെയര്‍മാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു...