Tag: bus stand in cheruthoni

സ്വന്തമായി ബസ് സ്റ്റാൻഡ് ഇല്ലാതെ യത്രക്കാർ പെരുവഴിയിലായ ഒരു ജില്ലാ ആസ്ഥാനമുണ്ട് കേരളത്തിന് ! കാണാം യാത്രക്കാരുടെ ദുരിതക്കാഴ്ചകൾ:

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളുടെ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളപ്പോൾ ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ബസ് സ്റ്റാൻഡ് നിർമാണം അഞ്ചാം വർഷവും പൂർത്തിയായില്ല....