web analytics

Tag: Bus fired

ഓട്ടത്തിനിടെ ടയർ പൊട്ടിത്തെറിച്ചു; പിന്നാലെ അഗ്നിഗോളമായി ബസ്; യാത്രക്കാർക്ക് ഒരു പോറൽ പോകുമേൽക്കാതെ രക്ഷിച്ച് ഡ്രൈവറുടെ ധീരത

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീപിടിച്ച് അപകടം. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസിനാണ് തീപിടിച്ചത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം. ബസിന്റെ...