Tag: bus

മഴയത്ത് സഡൻ ബ്രേക്കിട്ട ബസ് തെന്നിമാറി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്; അപകടം പാലക്കാട്

പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് - ചെർപ്പുളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് കോങ്ങാട് വെച്ച് മറിഞ്ഞത്. പാറശേരിക്കും കൊട്ടശേരിക്കും ഇടയിൽ...

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസില്‍ നിന്നും പൊട്ടിത്തെറി, പിന്നാലെ തീപിടുത്തം; ബസ് പൂര്‍ണമായും കത്തിനശിച്ചു

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെയാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു.(Bus caught fire during the driving test...

സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം ഓടാം ; സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ്

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ...

തമിഴ്നാട് സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം ; കണ്ടക്ടർ യാത്രക്കാര​ന്റെ മുഖത്തടിച്ചു

യാത്രക്കാർക്കു നേരെ തമിഴ്നാട്ടിൽ വീണ്ടും സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം ഉണ്ടായി. എസ്ഇറ്റിസി ജീവനക്കാർക്കെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ തിരുനെൽവേലിയിൽ , സാധനങ്ങൾ അടങ്ങിയ...

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; അപകടം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.(Private bus...

ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു; പുക കണ്ടപാടെ വാഹനം നിർത്തി യാത്രക്കാരെ ഇറക്കി ഡ്രൈവർ; ബസിലുണ്ടായിരുന്നത് 20യാത്രക്കാർ

തിരുവനന്തപുരം: വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു.മൈതാനം ജംഗ്ഷനിലാണ് Maidanam Junction സംഭവം. കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് എന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. സമചിത്തതയോടെയുളള ഡ്രൈവറുടെ...

നിസാര അപകടം, കസ്റ്റഡിയിൽ എടുത്ത ബസ് വി​ട്ടുന​ല്‍കാതെ പോലീസ്; പരാതിയുമായി ഉടമകൾ

ത​ല​ശ്ശേ​രി: അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് ഉ​ട​മ​ക്ക് വി​ട്ടുന​ല്‍കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ത​ല​ശ്ശേ​രി​യി​ല്‍നി​ന്ന് ഇ​രി​ട്ടി മാ​ട്ട​റ​യി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്ന മൂ​ണ്‍ഷാ ബ​സാ​ണ് ക​തി​രൂ​ര്‍ പൊ​ലീ​സ്...

മോഷ്ടിച്ചതല്ല, വീട്ടിൽ പോകാൻ വേറെ വഴിയില്ലായിരുന്നു; സ്വകാര്യ ബസ് കൊണ്ടു പോയത് മുൻ ഡ്രൈവർ

കുന്നംകുളം: കുന്നംകുളം പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും കാണാതായ ബസ് കണ്ടെത്തി. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ബസിന്റെ...

സുൽത്താൻ ബസിന് നേരെ തുടരെ തുടരെ ആക്രമണം; റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു.Unknown persons threw the glass of the bus...