Tag: burger

ഓർഡർ ചെയ്തത് ഫ്രൈഡ്  ബർഗർ; പഴകി പുഴു അരിച്ച ഭക്ഷണം കഴിച്ച് രണ്ട് പേർ ആശുപത്രിയിൽ

കോഴിക്കോട്: ഓർഡർ ചെയ്ത് കഴിച്ച ബർഗറിൽ പുഴു. കോഴിക്കോട് മൂഴിക്കലിലുള്ള  ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. Worms in the ordered burger ബർഗർ കഴിച്ച...