web analytics

Tag: bullet ride and attack

ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി; മൂന്നുപേർ അറസ്റ്റിൽ

ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. ബുള്ളറ്റ് ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഭവം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ അയ്യാസാമി എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിൽ...