News4media TOP NEWS
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; 6 അധ്യാപകർക്കെതിരെ കേസ് പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

News

News4media

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; കോട്ടയത്ത് ഇരുപതുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ

കോട്ടയം: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിലാണ് അപകടം നടന്നത്. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്.(Bike accident in kottayam; young woman died) തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ജിമ്മിൽനിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചു വരികയായിരുന്നു നിത്യ. ഈ സമയത്ത് ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ […]

December 10, 2024
News4media

എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി ; യാത്രക്കാരുടെ വിവരം ശേഖരിച്ചു

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾ ഉണ്ടായതിന് പിന്നാലെ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്തിനുള്ളിലെ ശുചീകരണ പ്രവർത്തികൾക്കിടെ വെടിയുണ്ടകൾ കണ്ടെത്തി.ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 27 ന് എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും […]

November 2, 2024
News4media

നടുറോഡിൽ ബുള്ളറ്റ് പൊട്ടിത്തെറിച്ചു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്:  നടുറോഡില്‍ തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയരുകയായിരുന്നു. തീ ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ  പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. […]

May 13, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]