Tag: building collapses

ബെംഗളൂരുവിൽ ആറുനില കെട്ടിടം തകർന്നു; 3 മരണം, നിരവധിപേർ കുടുങ്ങി കിടക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്നുപേർ മരിച്ചു. 17 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രണ്ടുപേരെ രക്ഷപ്പെടുത്തി.(Under-construction building collapses, several...