Tag: breastmilk

പെറ്റമ്മ ജീവനൊടുക്കി, വിശന്ന് വാവിട്ട് കരഞ്ഞ പിഞ്ചു കുഞ്ഞിന് മുലയൂട്ടി ആരോഗ്യ പ്രവർത്തക; നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പോറ്റമ്മയായത് അമൃത

പാലക്കാട്: അമ്മ ജീവനൊടുക്കിയതറിയാതെ അമ്മിഞ്ഞപ്പാലിനുവേണ്ടി നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് വാത്സല്യത്തോടെ പാലൂട്ടി ആരോ​ഗ്യപ്രവർത്തക.The health worker picked up the baby who was...