web analytics

Tag: brave lady in trivandrum

സമ്മതിക്കണം അശ്വതിയെ; മാല പൊട്ടിച്ച കള്ളൻ സ്കൂട്ടറിൽ വലിച്ചിഴച്ചിട്ടും പിടിവിട്ടില്ല; സംഭവം കണ്ട നാട്ടുകാരും കൂടിയപ്പോൾ കള്ളൻ തവിടുപൊടി ! ടെക്നോപാർക് ജീവനക്കാരിയുടെ ധീരതയ്ക്ക് കയ്യടിച്ച് നാട്ടുകാർ

സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ പഞ്ഞിക്കിട്ടു യുവതിയുടെ ധീരത. കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസിൽ എസ്.അശ്വതിയാണ് ആ താരം. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച...