Tag: brain-damage

ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് വെൻ്റിലേറ്ററിലാണ്...