Tag: Bourn vita

അമിതമായ അളവിൽ പഞ്ചസാര; ബോണ്‍വിറ്റ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ

ഡൽഹി: കുട്ടികൾക്ക് നൽകുന്ന പ്രമുഖ ഉത്പന്നമായ ബോണ്‍വിറ്റയടക്കമുള്ളവയെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ...