web analytics

Tag: booker prize

ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്; ബാനു മുഷ്താഖിന്റെ ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത് വമ്പന്മാരെ പിന്തള്ളി

ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് ആണ് അവാർഡിന് അർഹയായത്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും...