Tag: bomb blast

പശ്ചിമ ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; മൂന്നു മരണം, വീടിന്റെ മേൽക്കൂര തകർന്നു

മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.(Explosion during...

കണ്ണൂരിൽ ബോംബ് സ്ഫോടനം; എറിഞ്ഞത് നാടൻ ബോംബെന്ന് സംശയം, റോഡിൽ കുഴി രൂപപ്പെട്ടു

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപത്താണ് സ്ഫോടനം നടന്നത്. അർധരാത്രിയിലാണ് സംഭവം.(Bomb blast in Kannur panoor) നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്....

രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം; യുവതിയുടെ രണ്ട് വിരലുകൾ ചിന്നി തെറിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി വാസന്തി(42)ക്കാണ് പരിക്കേറ്റത്....

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്; മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബേറിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ...

പാലക്കാട് തരൂരിൽ വീട്ടിൽ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചു; രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു, ആളപായമില്ല

പാലക്കാട് തരൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം...