Tag: Bomb attack

നെതന്യാഹുവിന്റെ വീടിന് നേരെ ബോംബ് ആക്രമണം; പ്രയോഗിച്ചത് ഫ്ലാഷ് ബോംബുകള്‍

ടെൽ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബ് ആക്രമണം നടന്നതായി റിപ്പോർട്ട്‌. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് അക്രമണമുണ്ടായത്....