Tag: boche

വധശിക്ഷ റദ്ദു ചെയ്ത് നാട്ടിലെത്തുന്ന അബ്ദുൽ റഹീമിന് വീണ്ടും കൈത്തങ്ങായി ബോചെ; ‘ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടമൊക്കെ ശരിയാക്കി തരാ’മെന്നു വാഗ്ദാനം

നാട്ടിൽ തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിനു വെറുതെയിരിക്കേണ്ട. നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും മലയാളികളുടെ...