Tag: boat accidnt

തോണി മറിഞ്ഞ് ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മുങ്ങിത്താണു; മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍...