Tag: blue Kurinji

ദേ പിന്നേം നീലക്കുറിഞ്ഞി! ഇത്തവണ വിരിഞ്ഞത് കള്ളിപ്പാറയിൽ അല്ല, ചതുരംഗപ്പാറയിൽ

നെടുങ്കണ്ടം: ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രമാണ് ചതുരംഗപ്പാറ. കുമളി - മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്കു സമീപമാണ് ചതുരംഗപ്പാറ. ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ നില്‍ക്കുന്ന ചതുരംഗപ്പാറ മലയുടെ...