Tag: Blue color for drinking water

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

കൊച്ചി:എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കൻ ഭാഗത്ത് കർഷക റോഡിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിന് നീല നിറം. പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ജലവിതരണ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ...