Tag: Blast attempt

ഹൈദരാബാദില്‍ സ്ഫോടനശ്രമം; രണ്ടു ഭീകരര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടു ഭീകരര്‍ പിടിയിൽ. സിറാജ് റഹ്മാന്‍(29) സയ്യിദ് സമീര്‍(28) എന്നിവരാണ് പിടിയിലായത്. ഇരുവരും ഐഎസ്ഐഎസ് ബന്ധമുള്ളവരെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദില്‍ സ്ഫോടനം...