web analytics

Tag: blade

പെൺകുട്ടിയെ കു‍ത്തി പരിക്കേൽപിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു; കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

തിരുവനന്തപുരം: നേമത്ത് പെൺകുട്ടിയെ കു‍ത്തി പരിക്കേൽപിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. നേമം സ്വദേശി ഹാരിസിന്...