Tag: Black Ice Cream

നവസാരം ചേർത്ത കറുത്ത ഐസ്ക്രിം ; ഫിൻലൻഡുകാരുടെ ചുമക്കുള്ള ഒറ്റമൂലി

ഐസ്ക്രിം കറുത്തതായും വെളുത്തതായാലും എന്തെങ്കിലും വ്യത്യാസമുണ്ടോ? നിറം മാറിയാൽ ഐസ്ക്രീമിൻ്റെ ഗുണം മാറുമോ? മാറുമെന്നാണ്ഫിൻലൻഡുകാർ പറയുന്നത്. വേനൽക്കാലം തുടങ്ങുമ്പോഴേക്കും അവർ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്,...