Tag: bjp panchayat member

ചട്ടിമാറ്റടാ, മെമ്പറാടാ പറയുന്നെ…പ​ഞ്ചാ​യ​ത്തം​ഗം ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ച​താ​യി ആക്ഷേപം

തി​രു​വ​ന​ന്ത​പു​രം: പൂ​ച്ചെ​ടി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന ച​ട്ടി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ക​ട ഉ​ട​മ​യെ ആ​ക്ര​മി​ച്ച​താ​യി ആക്ഷേപം. തി​രു​വ​ന​ന്ത​പു​രം വ​ട്ട​പ്പാ​റ​യി​ലാ​ണ് ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം ബി​നു അ​തി​ക്ര​മം...