Tag: BJP leadership

പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വിയും വോട്ടുചോർച്ചയും വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന വിഷയമാകും. ബിജെപിയുടെ...