Tag: BJP. DEATH

കാണാതായ അധ്യാപിക പലചരക്ക് കടയിൽ മരിച്ച നിലയിൽ; പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് മുന്നിൽ ചാടി; മരിച്ചത് ബി.ജെ.പി പ്രവർത്തക

കാണാതായ അധ്യാപികയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 28-കാരിയ ബി.ജെ.പി പ്രവർത്തകകൂടിയായ സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല...