News4media TOP NEWS
‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയിൽ ആര്‍ ശ്രീലേഖക്ക് നോട്ടീസ് നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News

News4media

പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനം വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണമെന്ന് പാസ്റ്ററൽ കൗൺസിൽ;ഏലമല കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ

ഏലമല കാടുകളിൽ വനം വകുപ്പിന്റെ അവകാശ വാദങ്ങൾ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടൻ പരിഗണിക്കുന്നതിനാൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിച്ച് ഏലമല കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കർഷകർ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുൻകാല വീഴ്ചകളുടെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോൾ […]

December 3, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]