Tag: Bishop Joseph Mar Gregorios

യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്; സ്ഥാനാരോഹണം ഉടൻ

കൊച്ചി: യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനായി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. മലേക്കുരിശ് ദയറായിൽ യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ്...