Tag: bird smuggling

കൊച്ചിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാ​ഗിൽ നിന്നും ചിറകടി ശബ്ദം; പരിശോധനയിൽ കണ്ടെത്തിയത് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ; ഇത് ചെയ്തത് 75000 രൂപക്ക് വേണ്ടിയെന്ന് പ്രതികൾ

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി വൻ പക്ഷിക്കടത്ത്. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ പിടികൂടിയത്....