Tag: bird nest

പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം !

പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി ജീവഹാനിയുണ്ടാവാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലാണ് സംഭവം നടന്നത്. പിലാക്കൽ ഉമ്മറിൻ്റെ വീട്ടിലെ...